👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

കൊടുവള്ളി വാവാട് താമസിക്കും പുൽകുഴിയിൽ കുഞ്ഞാലിക്കുട്ടി(94) നിര്യാതനായി.
(VISION NEWS 06 ഓഗസ്റ്റ് 2021)


കൊടുവള്ളി വാവാട് താമസിക്കും പുൽകുഴിയിൽ കുഞ്ഞാലിക്കുട്ടി(94) നിര്യാതനായി.

ഭാര്യ: പരേതയായ ഫാത്തിമ.

മക്കൾ: മുഹമ്മദ്, അസൈനാർ, അബുബക്കർ, അയമു, കദീജ, അസ്യ , സൈനബ, ജുവൈരിയ, സുബൈദ, ഹസീന, സുലൈഖ, സുഹറ

ഖബറടക്കം  (വെളളി) രാവിലെ വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only