👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ഓഗസ്റ്റ് 2021

കരുത്ത് സൈബർ ബോധവൽക്കരണം സംഘടിപ്പിച്ചു
(VISION NEWS 18 ഓഗസ്റ്റ് 2021)

കൊടുവള്ളി -ചൈൽഡ് ലൈൻ കോഴിക്കോടും കരുവൻപൊയിൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ സൈക്കോ സോഷ്യൽ സർവ്വീസും സംയുക്ത്മായി സംഘടിപ്പിച്ച രക്ഷിതാക്കൾക്കുള്ള ഓൺലൈൻ ബേധവൽക്കരണ പരിപാടി കൊടുവള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീ കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപാൾ കെ.കെ.ബാലകൃഷണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ മുഹമ്മദ് അഫ്സൽ കെ.കെ. ക്ലാസ് നയിച്ചു. ഹെഡ് മിസ്ട്രസ് ബീന, പി.ടി.എ. പ്രസിഡന്റ് ടി.പി. മജീദ് മാസ്റ്റർ സ്റ്റാഫ് സെക്ക്രട്ടറി എ.കെ. അബ്ദുൽ ബഷീർ  സംസാരിച്ചു. കോഡിനേറ്റർ കുഞ്ഞോയി സ്വാഗതവും
സൈക്കോ സേഷ്യൽ കൗൺസിലർ ഹാജിഷ ഇ.കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only