👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ഓഗസ്റ്റ് 2021

വാവാട് കണ്ണിപ്പൊയിൽ അംഗനവാടിയിൽ പതാക ഉയർത്തി
(VISION NEWS 15 ഓഗസ്റ്റ് 2021)


കൊടുവള്ളി:രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം
നഗരസഭയിലെ വാവാട് കണ്ണിപ്പൊയിൽ അംഗനവാടിയിൽ നടന്ന പരിപാടിയിൽ കൗൺസിലർ പി.വി.ബഷിർ പതാക ഉയർത്തി. എ.കെ.കുഞ്ഞിമുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഷ്റഫ് 
വാവാട്,കെ.പി.ലത്തീഫ് ,ഫാത്തിമസൈബ് സംസാരിച്ചു.അംഗനവാടി വർക്കർ സുജിത നന്ദി പറഞ്ഞു.


കൊടുവള്ളി:ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം സംഘടിപ്പിച്ച പരിപാടിയിൽ കവിയത്രി റസിയ സാതന്ത്ര്യ ദിന സന്ദേശം നൽകി. ബബിത അത്തോളി അധ്യക്ഷത വഹിച്ചു.ഇ .കെ.എം. പന്നൂർ, ടി.അബ്ദുല്ല ചേന്ദമംഗല്ലൂർ, സാജുദ്ധീൻ ഓമശ്ശേരി, ഫിദ ഫാത്തിമ, ഹന ഫാത്തിമ, ഹാദിയ ഫാത്തിമ,ആയിശ തൻഹ, ആസിയതഹ്സിന സംസാരിച്ചു.ഇ .കെ.ശൗക്കത്തലി പുത്തൂർ സ്വാഗതവും, അഷ്റഫ് വാവാട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only