👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


31 ഓഗസ്റ്റ് 2021

മുണ്ടുപാറ കൊറ്റിവട്ടത്ത് നാസർ മാസ്റ്റർ (49) നിര്യാതനായി
(VISION NEWS 31 ഓഗസ്റ്റ് 2021)


ഓമശ്ശേരി : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ മുണ്ടുപാറ കൊറ്റിവട്ടത്ത് നാസർ മാസ്റ്റർ (49)അന്തരിച്ചു.
മുണ്ടുപാറ ഹയാത്തുൽ ഇസ്ലാം മദ്രസ ജനറൽ സെക്രട്ടറിയായിരുന്നു. .മാതാവ്: പാത്തുമ്മ. ഭാര്യ: റസീന ടീച്ചർ (MM. LPസ്കൂൾ, കോഴിക്കോട്). മക്കൾ. നയീം,ഹസീം,തമീം,

ഖബറടക്കം നാളെ ബുധൻ രാവിലെ 9.30 മണിക്ക് മുണ്ടുപാറ മുഹ്‌യുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only