👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈത്ത്
(VISION NEWS 25 ഓഗസ്റ്റ് 2021)
ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീ‍രുമാനത്തിന് അനുമതി നല്‍കി കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ് . ഇത് സംബന്ധിച്ച്‌ വ്യോമയാന ഡയറക്ടറേറ്റ് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിസഭ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാകണം യാത്രക്കാര്‍ക്ക് അനുമതിയെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only