👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഓഗസ്റ്റ് 2021

കൊച്ചിയിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മൂന്നുപേർ അറസ്റ്റിൽ
(VISION NEWS 01 ഓഗസ്റ്റ് 2021)

 


കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നാലെ കൊച്ചിയിലും സമാന സംഭവം. കൊച്ചിയിൽ ആറിടങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. അത്താണി,അങ്കമാലി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ ജൂലൈ ഒന്നിനാണ്​ കോഴിക്കോട് നഗരത്തിൽ പൊലീസ്​ ആസ്ഥാനത്തിൻ്റെ അരക്കിലോമീറ്റർ ചുറ്റളവിലുൾപ്പെടെ ഏഴിടത്ത്​ എക്​സ്​ചേഞ്ച്​ കണ്ടെത്തിയത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only