👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി രവിപിള്ള
(VISION NEWS 14 ഓഗസ്റ്റ് 2021)




കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി പത്മശ്രീ രവിപിള്ള. വ്യവസായം ആരംഭിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പോസിറ്റീവ് നിലപാടാണ് സ്വീകരിക്കുന്നത്.

കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം 17 മുതല്‍ നല്‍കുമെന്നും രവിപിള്ള പറഞ്ഞു. വ്യവാസായത്തിന് എന്ത് സഹായം ചെയ്യാനും പിന്തുണ നല്‍കുന്ന സര്‍ക്കാരാണിതെന്നും വ്യവസായം ചെയ്യാന്‍ കേരളം മികച്ച സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only