👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഓഗസ്റ്റ് 2021

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ കർശന നിയന്ത്രണം
(VISION NEWS 08 ഓഗസ്റ്റ് 2021)
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട്. പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോ​ഗ്യ മന്ത്രി നേരിട്ടെത്തും. നാളെ പുലർച്ചെ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ മന്ത്രി നേരിട്ടെത്തുക. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only