👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 ഓഗസ്റ്റ് 2021

മലപ്പുറത്ത് ക്വാറിയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസ്സുകാരന്‍ മുങ്ങി മരിച്ചു
(VISION NEWS 02 ഓഗസ്റ്റ് 2021)

 



മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥി ക്വാറിയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കല്‍ ക്വാറിയിലാണ് അപകടം. ഒമ്പതു വയസ്സുകാരന്‍ അഭിനന്ദ് ആണു മരിച്ചത്. ഇന്നു രാവിലെ പത്തോടെ വീട്ടുകാര്‍ക്കൊപ്പം കുളിക്കാനായി ക്വാറിയില്‍ എത്തിയതായിരുന്നു അഭിനന്ദ്. കുട്ടിയെ കാണാതായ ഉടന്‍ കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. കുട്ടിയെ ഉടൻതന്നെ മുങ്ങിയെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only