26 ഓഗസ്റ്റ് 2021

അ​രു​വി​ക്ക​ര​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു
(VISION NEWS 26 ഓഗസ്റ്റ് 2021)
തിരുവനന്തപുരം അ​രു​വി​ക്ക​ര​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. അ​രു​വി​ക്ക​ര സ്വ​ദേ​ശി വി​മ​ല (68) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ജ​നാ​ർ​ദ്ദ​ന​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല​പാ​ത​കം കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നെ​ന്ന് പൊലീ​സ് പ​റ​യു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only