21 ഓഗസ്റ്റ് 2021

നടി ചിത്ര അന്തരിച്ചു
(VISION NEWS 21 ഓഗസ്റ്റ് 2021)
പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. ആട്ടക്കലാശം, വടക്കൻ വീരഗാഥ, അമരം, ദേവാസുരം, ആറാം തമ്പുരാൻ തുടങ്ങി നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only