👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

കാബൂളിൽ വൻ സ്ഫോടനം: ചാവേർ അക്രമണമെന്ന് സൂചന
(VISION NEWS 26 ഓഗസ്റ്റ് 2021)

കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് വൻസ്ഫോടനം. 11 പേർ മരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചാവേർ അക്രമണമെന്നാണ് സൂചന.

മൂന്ന് അമേരിക്കൻ സൈനീകർക്ക് പരിക്കേറ്റു. യു കെ സൈനീകർ നിലയുറപ്പിച്ചതിന് സമീപമാണ് സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന് പുറത്ത് വെടിവെയ്പ്പുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only