18 ഓഗസ്റ്റ് 2021

യൂത്ത് കോൺഗ്രസിൻ്റെ കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ്
(VISION NEWS 18 ഓഗസ്റ്റ് 2021)


കൊടുവള്ളി :അഫ്ഗാനിസ്ഥാൻ ജനതയ്ക്ക് പിന്തുണ നൽകിക്കൊണ്ട് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ സദസ്സും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
കോൺഗ്രസ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി വി.കെ റഷീദ് ഉദ്ഘാടനം ചെയ്തു.
പി.സി ഫിജാസ് അധ്യക്ഷത വഹിച്ചു.
ഫാറൂക്ക് പുത്തലത്ത്,അനസ്,
റിയാസ്,അരുൺ
ഉനൈസ്,ലിസ്‌ന തുടങ്ങിയവർ സംസാരിച്ചു.
ഫിലിപ്പ് ചോല സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only