10 ഓഗസ്റ്റ് 2021

ഇന്ത്യക്കാർ എത്രയും വേഗം അഫ്ഗാനിസ്ഥാൻ വിടണമെന്ന് ഇന്ത്യൻ എംബസി
(VISION NEWS 10 ഓഗസ്റ്റ് 2021)




ഇന്ത്യക്കാർ എത്രയും വേഗം അഫ്ഗാനിസ്ഥാൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ എത്രയും വേഗം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. താലിബാൻ അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only