20 ഓഗസ്റ്റ് 2021

രാജീവ് ഗാന്ധി അനുസ്മരണം സദ്ഭാവന ദിനമായി ആചരിച്ചു
(VISION NEWS 20 ഓഗസ്റ്റ് 2021)


കിഴക്കോത്ത്:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 ആംജൻമദിനം സദ്ഭാവന ദിനമായി ആചരിച്ചു 
        പരിപാടി ഡി.സി.സി മെമ്പർ ആലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു
അഫ്സൽ ഒതയോത്ത്
വാർഡ് പ്രസിഡൻറ് മജീദ് 'ഒ. ബൂത്ത് പ്രസിഡൻ്റ് ഷമീർ  വി.മനോഹരൻ   ഹസ്സൻ കച്ചേരിമുക്ക് സലീം പരപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only