👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


31 ഓഗസ്റ്റ് 2021

പ്ലസ് വൺ മാതൃകാ പരീക്ഷകൾ ഇന്ന് മുതൽ
(VISION NEWS 31 ഓഗസ്റ്റ് 2021)




പ്ലസ് വൺ മാതൃകാ പരീക്ഷകൾ ഇന്ന് തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. പരാതികളുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയെങ്കിലും പരീക്ഷാ രീതി മാറ്റേണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only