👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

10 ഓഗസ്റ്റ് 2021

കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
(VISION NEWS 10 ഓഗസ്റ്റ് 2021)


മടവൂർ: കഴിഞ്ഞ ദിവസം കാണാതായ  മടവൂർ വെളുത്തേടത്ത് അബ്ദുൽ ഹസനെ ( 23) മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ മുതൽ നാട്ടുകാരുടേ തിരച്ചിലിനൊടുവിലാണ് വീടിനു സമീപത്തെ കിണറ്റിൽ അബ്ദുൽ ഹസന്റെ മൃതശരീരം  കണ്ടെത്തിയത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only