👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം
(VISION NEWS 16 ഓഗസ്റ്റ് 2021)


കൊടുവള്ളി :'വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യം' ക്യാമ്പയിന്റെ ഭാഗമായി മലബാറിലെ മുഴുവൻ എംഎൽഎ മാരെയും മന്ത്രിമാരെയും എംഡിഎഫ് പ്രതിനിധികൾ സ്വാതന്ത്ര്യ ദിനത്തിൽ കാണുകയാണ്.  
മുൻ മന്ത്രിയും,കൊടുവള്ളി MLA യുമായ M K മുനീർ സാഹിബിന് മലബാർ ഡവലപ്മെന്റ് ഫോറം കൊടുവള്ളി നിയോജകമണ്ഡലം ചാപ്റ്റർ പ്രസിഡൻ്റ് ഹാഫിസുറഹ്‌മാൻ ,ജനറൽ സെക്രട്ടറി നൗഷാദ് ചെമ്പറ,ട്രഷറർ ഷാരോൺ,സെൻട്രൽ കൗൺസിൽ അംഗം ജ്യോതി ടീച്ചറുടെയും നേതൃത്വത്തിൽ നിവേദനം നൽകുന്നു.
പ്രസിഡൻ്റ്
ഹാഫിസുറഹിമാൻ
9946209852
ജനറൽ സെക്രട്ടറി നൗഷാദ് ചെമ്പറ
9446734565

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only