👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഓഗസ്റ്റ് 2021

ചൈനയിൽ കൊവിഡ്​ ​രോഗബാധിതരുടെ എണ്ണത്തിൽ വർധന
(VISION NEWS 04 ഓഗസ്റ്റ് 2021)
ഒരിടവേളക്ക്​ ശേഷം ചൈ​ന​യി​ൽ കൊവിഡ്​ ​രോഗബാധിതരുടെ എണ്ണത്തിൽ വർധന. പ്രാദേശികമായി 71 കേസുകളാണ്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. നിയ​ന്ത്രണങ്ങളുടെ ഭാഗമായി വേനൽക്കാല അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളെ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന്​ വി​ലക്കേർപ്പെടുത്തി. കൊറോണ വൈറസ് ആദ്യം റി​പ്പോർട്ട്​ ചെയ്​ത വുഹാനിൽ രോഗം നിയന്ത്രിച്ച ചൈന, കൊവിഡ്​ പ്രതിരോധത്തിൽ വളരെ മുന്നിലാണെന്നും ജനങ്ങൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​താ​യും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only