👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

കോൺഗ്രസ് പുനസംഘടന ഓണത്തിന് മുൻപ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
(VISION NEWS 07 ഓഗസ്റ്റ് 2021)
കേരളത്തിലെ പാർട്ടി പുന:സംഘടന വൈകുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു . നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു . ഗ്രൂപ്പുകളുടെ സമ്മർദ്ദവും, നോമിനികളെ തിരുകാനുള്ള സുധാകരന്റെ ശ്രമവും നടപടി അനിശ്ചിതത്വത്തിലാക്കുകയാണ്. ഹൈക്കമാൻഡ് നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാകില്ലെന്നാണ് ഇപ്പോഴത്തെ നില.
അതെ സമയം തനിക്കെതിരെ എംപിമാർ നൽകിയ പരാതി അറിയില്ലെന്നും സതീശൻ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only