👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

അണു വിമുക്തമാക്കി
(VISION NEWS 25 ഓഗസ്റ്റ് 2021)





വെളിമണ്ണ: ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി SYS കൊടുവള്ളി സോൺ സാന്ത്വനം എമർജൻസി റെസ്‌ക്യു ടീമിലെ അംഗങ്ങളും 
വെളിമണ്ണ യൂണിറ്റ് സാന്ത്വനം പ്രവർത്തകരുമായ 
സിദ്വീഖ് K, നാസർ EP
ബദറുൽ മുനീർ, എന്നിവരുടെ നേത്രത്വത്തിൽ
വെളിമണ്ണ, മേപ്പള്ളി, ഓമശ്ശേരി, കുളത്തക്കര
തുടങ്ങിയ സ്ഥലങ്ങളിലെ പത്തോളം വീടുകൾ അണു വിമുക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only