👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഓഗസ്റ്റ് 2021

ഇന്ത്യക്ക്​ കൊവിഡ്​ മരുന്ന്​ കൈമാറാൻ റഷ്യ
(VISION NEWS 08 ഓഗസ്റ്റ് 2021)
വാക്​സിനു പുറമെ കൊവിഡിനുള്ള മരുന്നും ഇന്ത്യക്ക് നൽകാനൊരുങ്ങി റഷ്യ. റോസ്​ടെക്​ വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നായ​ ഗ്ലോബുലിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയാണ്​ തേടുന്നത്​.

കമ്പനി സി.ഇ.ഒ സെർജി ചെംസോവ്​ ഇക്കാര്യം സ്ഥിരീകരിച്ചു. ആരോഗ്യരംഗത്തെ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച തുടരുകയാണ്​. ഇതിൽ കൊവിഡ്​ മരുന്നിന്‍റെ കൈമാറ്റവും ഉൾപ്പെടുന്നുവെന്ന സൂചനകളാണ്​ അദ്ദേഹം നൽകിയത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only