👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ഓഗസ്റ്റ് 2021

പുല്ലരിയാൻ പോയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു.
(VISION NEWS 30 ഓഗസ്റ്റ് 2021)



പുല്ലരിയാൻ പോയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. വിലങ്ങാട് എടാട്ട് രാജുവിന്റെ ഭാര്യ ലിൻസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.
പരേത കൂരാച്ചുണ്ട് ശങ്കരവയൽ പൂക്കളത്ത് ജോസിൻ്റെ മകളാണ്.
മക്കൾ : ജിബിൻ, ജോയൽ







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only