👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ഓഗസ്റ്റ് 2021

ഓമശ്ശേരി മേലാമ്പ്രാ അഹമ്മദ് കുട്ടി നിര്യാതനായി
(VISION NEWS 18 ഓഗസ്റ്റ് 2021)


ഓമശ്ശേരി:

ഓമശ്ശേരി മേലാമ്പ്രാ അഹമ്മദ് കുട്ടി (60)മരണപ്പെട്ടു.
ഇന്നു രാവിലെ പത്തു  മണിയോടെ മേലാമ്പ്ര കച്ചേരിയിൽ
തെങ്ങിൽ നിന്നും വീണാണ് മരണപ്പെട്ടത്. വീണ ഉടനെതന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.
ഓമശ്ശേരിക്കാർക്ക് പ്രിയങ്കരനും മതപരമായ കാര്യങ്ങളിലും പള്ളി പരിപാലന പ്രവർത്തനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ആളുമായിരുന്നു മേലാമ്പ്ര അഹമ്മദ്‌ കുട്ടി .

ഭാര്യ:സക്കീന

മക്കൾ: മുഹമ്മദ്‌ ഷാഫി,ഫാത്തിമത്തു സുഹറ, ജുനൈദ് ഫൈസി.

മരുമക്കൾ: സഹ്‌ല, ഫഹ്‌റുദ്ധീൻ തയ്യിൽ.

ഖബറടക്കംമെഡിക്കൽ കോളേജിലെ തുടർനടപടികൾക്ക് ശേഷം രാത്രിയോടെ ചോലക്കൽറഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only