👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഓഗസ്റ്റ് 2021

നൈപുണ്യ വികസന പദ്ധതികൾക്കായി വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും
(VISION NEWS 08 ഓഗസ്റ്റ് 2021)
നൈപുണ്യ വികസന പദ്ധതികൾ അറിയിക്കാൻ വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി കേന്ദ്ര സർക്കാർ. പിഎം ദക്ഷ് (PM-DAKSH)എന്ന പേരിൽ പോർട്ടലും മൊബൈൽ ആപ്പുമാണ് പുറത്തിറക്കിയിരിക്കുന്നത്.

കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാറാണ് ശനിയാഴ്ച പുതിയ സംവിധാനം അവതരിപ്പിച്ചത്. പിന്നോക്ക വിഭാഗങ്ങൾക്കടക്കം നൈപുണ്യ വികസന പദ്ധതികൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only