👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

അ​ഫ്ഗാ​ൻ പ്ര​തി​സ​ന്ധി: കേ​ന്ദ്രം വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്
(VISION NEWS 26 ഓഗസ്റ്റ് 2021)




അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ കേ​ന്ദ്രം വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് ന​ട​ക്കും. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വി​ടെ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ല്‍ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കും.

കാ​ബൂ​ളി​ല്‍ നി​ന്ന് പ്ര​തി​ദി​നം ര​ണ്ട് ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​ലി​ബാ​ന്‍ കീ​ഴ്‌​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി ഇ​ന്ത്യ എ​ന്ത് ന​യ​മാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ സ​ർ​വ​ക​ക്ഷി​യോ​ഗം യോ​ഗം വി​ളി​ച്ച​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only