👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ഓഗസ്റ്റ് 2021

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അവനി ലേഖരയ്ക്ക് സ്വർണം
(VISION NEWS 30 ഓഗസ്റ്റ് 2021)
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അവനി ലേഖര സ്വർണം നേടി. ലോക റെക്കോർഡോടെയാണ് അവനിയുടെ സ്വർണ നേട്ടം. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ നാലാമത്തെ മെഡൽ ആണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only