22 ഓഗസ്റ്റ് 2021

കൊടുവള്ളി പനക്കോട് വാടിക്കല്‍ കയമാക്കില്‍ അബൂബക്കര്‍ (അബു) നിര്യാതനായി
(VISION NEWS 22 ഓഗസ്റ്റ് 2021)


കൊടുവള്ളി പനക്കോട് വാടിക്കല്‍  കയമാക്കില്‍ അബൂബക്കര്‍ (അബു) നിര്യാതനായി .പനക്കോട് ജുമാമസ്ജിദ് മുഅസിന്‍ കയമാക്കില്‍ സലീം മുസ്ലിയാരുടെ പിതാവാണ്.അസ്സൈനാര്‍,മജീദ്,മുഹമ്മദ്, അസീസ്,അബ്ദുറഹ്മാന്‍,സൈനബ,സബീബത്ത് എന്നിവരാണ് മറ്റു മക്കള്‍,

ഖബറടക്കം പനക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only