👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഓഗസ്റ്റ് 2021

മുസ്‌ലിം ലീഗ് തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസാഖ്
(VISION NEWS 08 ഓഗസ്റ്റ് 2021)



കൊടുവള്ളി : മുസ്‌ലിം ലീഗിനെ പുകഴ്ത്തി കൊടുവള്ളിയില്‍ നിന്ന് സി.പി.എം സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ്. ഫെയ്‌സ്ബുക്കിലൂടെയാണ് കാരാട്ട് റസാഖിന്റെ പ്രതികരണം.
”മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ് മുസ്‌ലിം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്…”- കാരാട്ട് റസാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only