👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ഓഗസ്റ്റ് 2021

ശ്രദ്ധിക്കുക: നാളെ കഴിഞ്ഞാൽ ബാങ്കുകൾക്ക് തുടര്‍ച്ചയായി അവധി
(VISION NEWS 17 ഓഗസ്റ്റ് 2021)അടിയന്തര ബാങ്ക് ഇടപാടുകള്‍ ഉണ്ടെങ്കില്‍ നാളെ പൂർത്തിയാക്കുക 

ഓഗസ്റ്റ് 19 മുതല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 19 : മുഹറം
ഓഗസ്റ്റ് 20 : മുഹറം/ഒന്നാം ഓണം
ഓഗസ്റ്റ് 21 : തിരുവോണം
ഓഗസ്റ്റ് 22: ഞായര്‍, മൂന്നാം ഓണം
ഓഗസ്റ്റ് 23 : ശ്രീനാരായണ ഗുരു ജയന്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only