22 ഓഗസ്റ്റ് 2021

അഫ്​ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം; മുഖ്യമന്ത്രി
(VISION NEWS 22 ഓഗസ്റ്റ് 2021)




അഫ്​ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്ക് സഹായത്തിനായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ 24x7 പ്രവർത്തിക്കുന്ന സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only