👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

ആര്‍ മരക്കാര്‍ ഹാജിയുടെ മകന്‍ കോളിക്കല്‍ ആര്‍ പി ഹംസ ഹാജി നിര്യാതനായി.
(VISION NEWS 29 ഓഗസ്റ്റ് 2021)
പൂനൂര്‍ : ആര്‍ മരക്കാര്‍ ഹാജിയുടെ മകന്‍ കോളിക്കല്‍ ആര്‍ പി ഹംസ ഹാജി നിര്യാതനായി. 71 വയസ്സായിരുന്നു. കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്‍ സലഫി മസ്ജിദ്, പൂനൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍, മങ്ങാട് മഹല്ല് ജുമാ മസ്ജിദ് എന്നിവയുടെ ട്രസ്റ്റിയും കോളിക്കല്‍ സലഫി മദ്‌റസ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റുമാണ്. പ്രമുഖ കര്‍ഷകനും പ്ലാന്ററുമായിരുന്നു.
ഭാര്യ: ആസിയ കണ്ണങ്കണ്ടി. മക്കള്‍: ഡോ. അനസ്, ഹാരിസ്, ഡോ. ആശിര്‍, ആയിശ അനീന.
മരുമക്കള്‍: കെ സി സബിത, ഫര്‍ഹാന പി എ, സിന്‍സി, ഫൈനാസ് കോനാരി.
സഹോദരങ്ങള്‍: എന്‍ ആര്‍ ഇമ്പിച്ചിമൊയ്തീന്‍, എന്‍ ആര്‍ അബ്ദുറഹ്മാന്‍, ആര്‍ പി അബൂബക്കര്‍ ഹാജി, ആര്‍ പി ഹുസൈന്‍ ഹാജി (പരേതര്‍), ആര്‍ പി അഹമ്മദ്കുട്ടി ഹാജി, ആര്‍ പി നാസര്‍, ആര്‍ പി ഉമ്മാത്തു, ആര്‍ പി ആമിന, ആര്‍ പി സൈനബി, കെ ആര്‍ നഫീസ, കെ ആര്‍ സഫിയ.
മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച രാവിലെ 8.30ന് കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദിലും 9 മണിക്ക് മങ്ങാട് മഹല്ല് ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം മങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only