23 ഓഗസ്റ്റ് 2021

എസ്ഡിപിഐ മണ്ഡലം തെരഞ്ഞെടുപ്പ് : സലീം കാരാടി പ്രസിഡണ്ട്‌
(VISION NEWS 23 ഓഗസ്റ്റ് 2021)


കൊടുവള്ളി : കൊടുവള്ളി മണ്ഡലത്തിൽ 2021-24 കാലയളവിലേക്കുള്ള എസ്ഡിപിഐ  ഭാരവാഹികളെ മണ്ഡലം പ്രതിനിധിസഭയിൽ  തെരഞ്ഞെടുത്തു.സലീം കാരാടി പ്രസിഡന്റ് ആയും,സി.പി.ബഷീർ സെക്രട്ടറിയായും, കൊന്തളത്ത് റസാഖ്‌ മാസ്റ്റർ ട്രഷറർ ആയുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. പി.ടി.അഹമ്മദ്‌ യോഗത്തിൽ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി പി.ആർ.സിയാദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി അഭിവാദ്യം ചെയ്തു.ജില്ല വൈസ് പ്രസിഡണ്ട്‌ കെ.കെ. ഫൗസിയ,ജില്ല കമ്മിറ്റി അംഗം അഹമ്മദ്‌ മാസ്റ്റർ, ഷമീർ വെള്ളയിൽ, ഇ.നാസർ തുടങ്ങിയവർ  പങ്കെടുത്തു.ജില്ല സെക്രട്ടറി ടി.പി.മുഹമ്മദ്‌ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ടി.കെ. അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു.ആബിദ് പാലക്കുറ്റി സ്വാഗതവും,സി.പി.ബഷീർ  നന്ദിയും പറഞ്ഞു.

ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും. *പ്രസിഡണ്ട്*:സലിം കാരാടി *സെക്രട്ടറി*:സിപി.ബഷീർ. *ട്രഷറർ*:റസാഖ് മാസ്റ്റർ കൊന്തളത്ത്. 
*വൈസ് പ്രസിഡണ്ട്*:
 ആബിദ് പാലക്കുറ്റി, 
 ഇ.നാസർ. *ജോ:സെക്രട്ടറി*:
 സിറാജ് തച്ചംപൊയിൽ, 
 റസാഖ് ആരാമ്പ്രം.
*കമ്മിറ്റി അംഗങ്ങൾ* 
പി.ടി.അഹമ്മദ്, ജാഫർപരപ്പൻപൊയിൽ,
സിദ്ദീഖ് കരുവൻപൊയിൽ,
ടികെ.അബ്ദുൽ അസീസ് 
നസ്‌ല ഇഖ്ബാൽ,
റംല റസാഖ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only