👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

കാബൂൾ പിടിച്ചെടുക്കാൻ താലിബാൻ; തലസ്ഥാനത്തിന് തൊട്ടടുത്തെത്തി
(VISION NEWS 14 ഓഗസ്റ്റ് 2021)
അഫ്ഗാനിസ്ഥാന്റെ പ്രവിശ്യകളോരോന്നായി കീഴടക്കി വരുന്ന താലിബാൻ ഉടൻ തന്നെ തലസ്ഥാനമായ കാബൂളും കീഴടക്കുമെന്ന് സൂചന. താലിബാൻ സംഘം കാബൂളിന് തൊട്ടടുത്തെത്തി. തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അടുത്ത് വരെയുള്ള പ്രദേശങ്ങൾ താലിബാൻ കീഴടക്കി.

നിലവിൽ അഫ്​ഗാനിലെ 18 പ്രവിശ്യകൾ താലിബാൻ ഭരണത്തിലാണ്. കാബൂളിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ എല്ലാ നയതന്ത്ര ഓഫീസുകളും അടച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only