👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 ഓഗസ്റ്റ് 2021

'കീം' ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു
(VISION NEWS 03 ഓഗസ്റ്റ് 2021)
കേരള എഞ്ചിനിയറിം​ഗ്, ഫാർമസി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ചയാണ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഫലം പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി നിർദേശം.

സി ബി എസ് ഇ സ്കൂള്‍ മാനേജ്മെന്‍റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടികതയാറാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only