01 ഓഗസ്റ്റ് 2021

ചേട്ടനെ അനിയൻ കുത്തിക്കൊന്നു
(VISION NEWS 01 ഓഗസ്റ്റ് 2021)

 


കണ്ണൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു. കണ്ണൂർ പടിയൂരിലാണ് സംഭവം. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മഹേഷ് മരിച്ചത്. ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണ് ഇയാൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only