👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

31 ഓഗസ്റ്റ് 2021

കാറിന് തീപിടിച്ചു.
(VISION NEWS 31 ഓഗസ്റ്റ് 2021)



കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു.
ദേവഗിരി കോളേജ് റോഡിൽ കുരിശുപള്ളിയ്ക്ക് സമീപമാണ് സംഭവം. സമീപത്ത് ട്രാൻസ്ഫോർമറും ടാക്സി സ്റ്റാൻഡ് ഒക്കെ ഉണ്ടായിരുന്നെങ്കിലും നാട്ടുകാരുടെ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only