👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ഓഗസ്റ്റ് 2021

പുത്തൻ ഊർജ്ജവും ദിശാബോധവും പകരട്ടെ; സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
(VISION NEWS 15 ഓഗസ്റ്റ് 2021)
രാജ്യത്തിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാദി കാ അമൃത് മഹോത്സവ് ജനങ്ങൾക്ക് പുത്തൻ ഊർജ്ജവും ദിശാബോധവും പകരട്ടെ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാർഷികത്തിന്റെ ഓർമയ്‌ക്കായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only