21 ഓഗസ്റ്റ് 2021

അനിശ്ചിതത്വം നീങ്ങി; വ്യോമസേന വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടു
(VISION NEWS 21 ഓഗസ്റ്റ് 2021)




അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. യാത്രക്കാരുമായി ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടു. വിമാനത്തിൽ 85 യാത്രക്കാരെന്ന് സൂചന. നേരത്തെ നാല് ബസുകളിലായി 200 ഓളം ഇന്ത്യാക്കാരെ കാബൂൾ വിമാനത്താവളത്തിന് അടുത്തെത്തിച്ചുവെങ്കിലും വിമാനത്താവളത്തിന് ഉള്ളിലേക്ക് ഇവരെ കടത്തിവിട്ടിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only