👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 ഓഗസ്റ്റ് 2021

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ താഴെച്ചാൽ യൂണിറ്റ് യൂത്ത് ലീഗ് അനുമോദിച്ചു
(VISION NEWS 24 ഓഗസ്റ്റ് 2021)താഴച്ചാൽ പ്രദേശത്ത് നിന്നും ഈ വർഷം എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് എം എസ് എഫ് കമ്മറ്റികൾ അനുമോദിച്ചു. വാർഡ് മെമ്പർ മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ബ്ലോക്ക് മെമ്പർ ഷിജി എം ഒരലാക്കോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നിസ ടീച്ചർ എന്നിർ പരിപാടിക്ക് നേതൃത്വം നൽകി ചടങ്ങിൽ വാർഡ് മുസ്ലീം ലീഗ് ജ:സെക്രട്ടറി  അസീസ് ഫൈസി, പഞ്ചായത്ത് യൂത്ത് ലീഗ് വൈ: പ്രസിഡന്റ് ടിടി സൈനുദ്ധീൻ, പഞ്ചായത്ത് എം എസ് എഫ് ട്രഷറർ റമീസ് ആർപി , യൂത്ത് ലീഗ് ഭാരവാഹികളായ ആർ മജീദ്, ജുനൈദ് എം , ആസിഫ് പി, അസീസ് പുതുക്കുടി എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only