28 ഓഗസ്റ്റ് 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുന്നു.
(VISION NEWS 28 ഓഗസ്റ്റ് 2021)

1: 30/8/2021 തിങ്കളാഴ്ച്ച രാവിലെ 11 മുതൽ ഉച്ചക്ക് - 12.30 വരെ ചാമോറ LP സ്ക്കൂളിൽ വെച്ച് RTPCR & ANTIGEN TEST നടത്തുന്നു.

ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ '''8943889016, പ്രമീള, ആശ വർക്കർ

2:   31/8/2021 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് ' 12.30 വരെ ഓമശ്ശേരി അൽബീർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വെച്ച് RTPCR & ANTIGEN TEST നടക്കുന്നു. 

രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ 9645683141 ജിഷ, ആശ വർക്കർ

3:  1/9/2021 ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 12.30 വരെ ഓമശ്ശേരി അൽബീർ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൽ വെച്ച് ആൻ്റി ജൻ ടെസ്റ്റ് മാത്രം നടത്തുന്നു.

ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ: 9645683141. ജിഷ, ആശ വർക്കർ.

4: 2/9/2021 വ്യാഴം രാവിലെ 11 മണിമുതൽ ഉച്ചക്ക് 12.30 വരെ ഓമശ്ശേരി അൽബീർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വെച്ച് ANTIGEN & RTPCR ടെസ്റ്റ് നടത്തുന്നു

ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പർ :9645683141: ജിഷ, ആശ വർക്കർ:

 പനി, ചുമ ,ജലദോഷം, തൊണ്ടവേദന, തലവേദന, ശരീരവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം,ക്ഷീണം, രുചി മണം ഇല്ലായ്മ ,വിശപ്പില്ലായ്മ, ശ്വാസംമുട്ടൽ തുടങ്ങിയ ഏതെങ്കിലും ലക്ഷണം ഉള്ളവരോ, കോവിഡ് രോഗിയുമായി സമ്പർക്കമുള്ളവരോ പൊതുജനങ്ങളുമായി സമ്പർക്കമുള്ളവരോ, ടെസ്റ്റിന് വിധേയമാകേണ്ടതാണ്.
 
         
 മെഡിക്കൽ ഓഫീസർ 
കുടുംബാരോഗ്യ കേന്ദ്രം
            ഓമശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only