19 ഓഗസ്റ്റ് 2021

നീ​ല​ഗി​രിയില്‍ പരിശീലനത്തിനെത്തിയ അഫ്ഗാന്‍ സൈനികര്‍ ഇനി എന്ത് ചെയ്യും ?
(VISION NEWS 19 ഓഗസ്റ്റ് 2021)
തമിഴ്നാട് നീ​ല​ഗി​രി ജി​ല്ല കു​ന്നൂ​ര്‍ സൈ​നി​ക കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ അ​ഫ്ഗാ​ന്‍ സൈ​നി​ക​രു​ടെ തി​രി​ച്ചു​പോ​ക്ക്​ അ​നി​ശ്ചി​താ​വ​സ്​​ഥ​യി​ല്‍. അ​ഫ്ഗാ​നി​സ്താ​നി​ല്‍ താ​ലി​ബാ​ന്‍ ഭ​ര​ണം പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്, മു​ന്‍ സ​ര്‍​ക്കാ​റിന്റെ കാ​ല​ത്ത് പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ സൈ​നി​ക​ര്‍ ആ​ശ​ങ്ക​യി​ലാ​യ​ത്.
അ​ഫ്ഗാ​നി​സ്​​താ​നു​മാ​യി ന​ല്ല ന​യ​ത​ന്ത്ര​ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന സൗ​ഹൃ​ദ രാ​ജ്യ​മെ​ന്ന നി​ല​യി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ പ​ല​ഭാ​ഗ​ത്തും അ​ഫ്​​ഗാ​ന്‍ സൈ​നി​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​വ​ന്ന​ത്. കു​ന്നൂ​ര്‍ എം.​ആ​ര്‍.​സി കേ​ന്ദ്ര​ത്തി​ലും ഏ​താ​നും സൈ​നി​ക​രു​ണ്ട്.പ​രി​ശീ​ല​നം ക​ഴി​ഞ്ഞു​ള്ള ഇ​വ​രു​ടെ മ​ട​ങ്ങി​പ്പോ​ക്ക്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only