👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ഓഗസ്റ്റ് 2021

യൂണിറ്റി ഡേ ആചരിച്ചു
(VISION NEWS 15 ഓഗസ്റ്റ് 2021)


കിഴക്കോത്ത് -മുസ്ലിം യൂത്ത് ലീഗ്  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം  നടത്തുന്ന യൂണിറ്റി ഡേ യുടെ ഭാഗമായി ഈസ്റ്റ് കിഴക്കൊത്ത് സംഘടിപ്പിച്ച പരിപാടിയിൽ തേനങ്ങൽ മുഹമ്മദ് ഹാജി ദേശീയ പതാക ഉയർത്തുന്നു.മെമ്പർമാരായ ഖാലിദ് CM, അർഷദ്,വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് KC മുഹമ്മദ്,ടൌൺ മുസ്ലിം ലീഗ് ട്രഷറർ CM ബഷീർ,പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി  മുഹമ്മദലി KM,അബൂബക്കർCP,ഫാസിൽ KT, ഷംസു MK, റാഫി EP,അനീസ് MK,അമീർ,റാശിദ് മാകണ്ടി,മുനീർ MK, അഷറഫ് CM.എന്നിവർ പങ്കെടുത്തു.പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ശിഹാബ് നോവ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only