👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ഓഗസ്റ്റ് 2021

പിഎഫ് ആധാറുമായി ബന്ധിപ്പിച്ചോ..? അവസാന തീയതി സെപ്റ്റംബർ ഒന്ന്; അറിയേണ്ടതെല്ലാം
(VISION NEWS 28 ഓഗസ്റ്റ് 2021)

സെപ്റ്റംബർ ഒന്നാണ് പിഎഫ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. മൂന്ന് ദിവസം മാത്രമാണ് ഇനിയുള്ളത്. ആ​ധാ​റു​മാ​യി പി​എ​ഫ് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ൻ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

അം​ഗ​ങ്ങ​ളു​ടെ യു​എ​എ​ൻ നമ്പ​ർ ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം. ഇ​തി​ന് ഉ​മാം​ഗ് ആ​പ്പി​ൽ ഇ​പി​എ​ഫ്ഒ സേ​വ​ന​ത്തി​ൽ താ​ഴെ​യാ​യി ആ​ക്ടി​വേ​റ്റ് യു​എ​എ​ൻ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാം. ഇ​പി​എ​ഫ്ഒ​യു​ടെ വെ​ബ്സൈ​റ്റി​ൽ ക​യ​റി​യും യു​എ​എ​ൻ ആ​ക്ടി​വേ​റ്റ് ചെ​യ്യാം. 

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​മാം​ഗ് ആ​പ് വ​ഴി ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി ഉ​മാം​ഗ് ആ​പ് ഫോ​ണി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ആ​പ്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ആ​പ്ലി​ക്കേ​ഷ​നി​ലെ ഓ​ൾ സ​ർ​വീ​സ​സ് ടാ​ബി​ൽ പോ​യി ഇ​പി​എ​ഫ്ഒ സേ​വ​നം സെ​ല​ക്ട് ചെ​യ്യ​ണം. ഇ​തി​ൽ ഇ​കെ​വൈ​സി എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ർ സീ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക. പി​ന്നീ​ട് യു​എ​എ​ൻ ന​മ്പ​റും ഒ​ടി​പി​യും ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം. 

 ഇ​പി​എ​ഫ് വെ​ബ്സൈ​റ്റ് വ​ഴി​യും ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only