👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഓഗസ്റ്റ് 2021

പി ആര്‍ ശ്രീജേഷിന് രണ്ടുകോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍.
(VISION NEWS 11 ഓഗസ്റ്റ് 2021)




പി ആര്‍ ശ്രീജേഷിന് രണ്ടുകോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായും സ്ഥാനക്കയറ്റം നൽകും. അതേസമയം ഒളിംമ്പിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും 5 ലക്ഷം വീതം നൽകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only