27 ഓഗസ്റ്റ് 2021

ഓമശ്ശേരി കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ജലീൽ സാറിന് സേവ് ഓമശ്ശേരി യാത്രയപ്പ് നൽകി
(VISION NEWS 27 ഓഗസ്റ്റ് 2021)


ഓമശ്ശേരി :ഓമശ്ശേരി
കെഎസ്ഇബി 
അസിസ്റ്റൻറ് എൻജിനീയർ
ഓമശ്ശേരി സെക്ഷൻ
സർവീസിൽ നിന്നും  
കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 
ജലീൽ സാറിന് 
സേവ് ഓമശ്ശേരി യാത്രയപ്പ് നൽകി. 
സിദ്ദീഖ് മക്കാനി സ്വാഗതവും ,
പി വി ഉസൈൻ മാഷ് അധ്യക്ഷത വഹിച്ചു . 
OK നാരായണൻ 
പൊന്നാട അണിയിച്ച് ആദരിച്ചു 
അഷ്റഫ് കക്കാട് , 
കെ കെ മനോജ്,
ബഷീർ  കെ കെ ,
നൗഷിഫ് ,
ഇസ്മായിൽ,
സത്താർ  കെ.കെ,
ജംഷീർ  എംകെ,
അരുൺ മാതൃഭൂമി,തുടങ്ങിയവർ ആശംസ അറിയിച്ചു 
അബൂബക്കർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only