22 ഓഗസ്റ്റ് 2021

സാഹിത്യ സമാജം ശ്രദ്ധേയമായി
(VISION NEWS 22 ഓഗസ്റ്റ് 2021)


ഓമശ്ശേരി: മദ്റസത്തുൽ മുജാഹിദീൻ ഓൺലൈനായി സംഘടിപ്പിച്ച സാഹിത്യ സമാജം ശ്രദ്ധേയമായി. പ്രശസ്ത ഗായകൻ എം.എ.ഗഫൂർ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ പി.വി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഇ.കെ. ഷൗക്കത്തലി സുല്ലമി, സഫിയ ടീച്ചർ, ഷൈജൽ കല്ലുരുട്ടി, ആയിശ തഹാനി, ഹിദ ഫാത്തിമ, ഹെമിൻ ബക്കർ, സദർ മുദരിസ് പി. അബൂബക്കർ മദനി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only