👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ഇടുക്കിയിൽ യുവതി വീടിനുള്ളില്‍ മരിച്ച നിലയിൽ
(VISION NEWS 07 ഓഗസ്റ്റ് 2021)




ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ ദേവികയാണ് ശുചിമുറിയില്‍ തുങ്ങി മരിച്ചത്. നെടുങ്കണ്ടം എംഇഎസ് കോളജ് വിദ്യാര്‍ത്ഥിനിയിരുന്നു യുവതി. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ ആണ് ഭര്‍ത്താവ്. സഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only