👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

തണൽ ഡയാലിസിസ് സെന്ററിന് ഹിൽവാലി റസിഡൻസിയുടെ കൈ താങ്ങ്
(VISION NEWS 17 ഓഗസ്റ്റ് 2021)
കൊടുവള്ളി: കൊടുവള്ളി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന തണൽ ഡയാലിസിസ് സെന്ററിന്റെ വാർഷികദിനത്തിൽ കെടേക്കുന്ന് ഹിൽവാലി റസിഡൻസ് അസോസിയേഷൻ സാമ്പത്തിക സഹായം കൊടുവള്ളി മുൻസിപ്പൽ ചെയർമാന്റെ സാന്നിദ്യത്തിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.എം. സുഷ്നി റസിഡൻസ് ഭാരവാഹി കാളായ ഫസലുറഹ് മാൻ, സാദിക്ക് നജു എന്നിവരിൽ നിന്ന് സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only