👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

മൻകി ബാത്ത് ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
(VISION NEWS 29 ഓഗസ്റ്റ് 2021)





പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബാത്തിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 11 മണിക്കാണ് മൻകി ബാത്തിന്റെ 80ാം എപ്പിസോഡ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പരിപാടി സംപ്രേഷണം ചെയ്യും. ഇതിന് പുറമേ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നീ നെറ്റ്‌വർക്കുകൾ വഴിയും, ഓൾ ഇന്ത്യ റേഡിയോയുടെ വെബ്‌സൈറ്റായ www.newsonair.com വഴിയും പരിപാടി സംപ്രേഷണം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only